SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mazhathullippalunkukal 2011
Mazhathulli palunkukal kilukile kilungunna Manichilampaniyunnathaaro.. Pranayam peythirangum poonkuliro.. Manikkokkum urummi nallilam choodu pakaraanen Inakkili thirayunnathaare.. arikilennazhake neeyanayoo... Ngoohum.. ngoohum.. Aahaahaahaa... aahaahaahaa.. aahaa.. aahaahaahaahaa.. Duro..duro.. duro.. dutturo... aahaahaa aahaahaa.. Ethu kaattile thaazham poomanam Nee thalodiyo.. en churulmudi.. Nee yarushalem vaniyile idayappenkodiyo Manimaaril mayangum ilam maano.. Ithuvazhi varoo.. priyasakhi varoo.. Oru kaattin mrudusparshamo neeyo aalolam.. Mazhathulli palunkukal kilukile kilungunna Manichilampaniyunnathaaro.. Pranayam peythirangum poonkuliro... Thaazhe bhoomi than maaril vaaname.. Meghamalhaaraay peythirangi vaa.. Nee ilaveyilalakalil ozhuki vannanayum Shalabhangal mukarum vayalppoovo.. Ithuvazhi varoo.. priyasakhi varoo.. Ini innee malarmanchamo nee than poonkaavo.. Mazhathulli palunkukal kilukile kilungunna Manichilampaniyunnathaaro.. Pranayam peythirangum poonkuliro.. Manikkokkum urummi nallilam choodu pakaraanen Inakkili thirayunnathaare.. arikilennazhake neeyanayoo... Aahaahaahaa.. aahaa.. aahaahaahaa.. aahaa.. Aahaahaahaa..aahaa.. aahaahaahaahaahaa..... മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന മണിച്ചിലമ്പണിയുന്നതാരോ.. പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ.. മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍ ഇണക്കിളി തിരയുന്നതാരെ.. അരികിലെന്നഴകേ നീയണയൂ... ങ്ങൂഹും ങ്ങൂഹും.. ആഹാഹാഹാ... ആഹാഹാഹാ.. ആഹാ.. ആഹാഹാഹാഹാ.. ടുരോ..ടുരോ.. ടുരോ.. ടുട്ടുരോ... ആഹാഹാഹാ ആഹാഹാ.. ഏതു കാട്ടിലെ താഴമ്പൂമണം നീ തലോടിയോ.. എന്‍ ചുരുള്‍മുടി.. നീ യരുശലേം വനിയിലെ ഇടയപ്പെൺകൊടിയോ മണിമാറില്‍ മയങ്ങും ഇളംമാനോ.. ഇതുവഴി വരൂ.. പ്രിയസഖി വരൂ.. ഒരു കാറ്റിന്‍ മൃദുസ്പര്‍ശമോ നീയോ ആലോലം... മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന മണിച്ചിലമ്പണിയുന്നതാരോ.. പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ... താഴെ ഭൂമി തന്‍ മാറില്‍ വാനമേ.. മേഘമൽഹാറായ് പെയ്തിറങ്ങി വാ.. നീ ഇളവെയിലലകളില്‍ ഒഴുകി വന്നണയും ശലഭങ്ങള്‍ മുകരും വയല്പ്പൂവോ.. ഇതുവഴി വരൂ.. പ്രിയസഖി വരൂ.. ഇനി ഇന്നീ മലര്‍മഞ്ചമോ നീ തന്‍ പൂങ്കാവോ.. മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന മണിച്ചിലമ്പണിയുന്നതാരോ.. പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ... മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍ ഇണക്കിളി തിരയുന്നതാരെ.. അരികിലെന്നഴകേ നീയണയൂ.... ആഹാഹാഹാ.. ആഹാ.. ആഹാഹാഹാ.. ആഹാ.. ആഹാഹാഹാ..ആഹാ.. ആഹാഹാഹാഹാഹാ.....
Movie/Album name: Pranayam
Artists