ലാ ലാലാ ലാലാലാ ലലാ താരാജാലം കണ്ണിൽ പൂക്കും ഏതോ വിണ്ണിൻ വർണ്ണക്കൂട്ടിൽ കാറ്റും ചേക്കേറവേ ഓ...ഓ..(2 ആലോലം പാടിപ്പാടി പൂക്കാലം തേടിപ്പോകും വേനൽക്കാല തൂവൽപ്പക്ഷി നീയും ഞാനും പാടും തീരം ദൂരെ (കളനാദ പൊൻവീണ...)
പീലിപ്പൊന്നും മുത്തും കോർക്കും തിങ്കൾത്താലം മണ്ണിനേകും മേലേ മൂകാംബരം ഓ..ഓ..ഓ,,(2) താലോലം തമ്മിൽച്ചേർന്നും സല്ലീലം സ്വപ്നം നെയ്തും മായാജാല തൂവൽ തേടും രാവും ഞാനും പാടും തീരം ദൂരെ (കളനാദ പൊൻവീണ...)