Sruthi madhura swaramurangum oru nimisham Haritha swapna lahariyuzhinjoru vara chashakam (sruthi...)
Raagamivide alayatoru kadalaay theernnu Naadhametho nilayatoru kayamaay theernnoo Ee kadalil dhaahamothungi ee kayathil mohamodungi (sruthi...)
Raavu mazhayum poo mazhayum kanavaay theernnu Prema gaanam manassukalil ninavaay theernnu Ee kanavil dhaahamothungi ee ninavil mohamurangi (sruthi...)
Language: Malayalam
ശ്രുതി മധുര സ്വരമുറങ്ങും ഒരു നിമിഷം ഹരിത സ്വപ്ന ലഹരിയുഴിഞ്ഞൊരു വര ചഷകം (ശ്രുതി)
രാഗമിവിടെ അലയറ്റൊരു കടലായ്ത്തീര്ന്നു നാദമേതോ നിലയറ്റൊരു കയമായ്ത്തീര്ന്നൂ ഈ കടലില്‍ ദാഹമൊതുങ്ങി ഈ കയത്തില്‍ മോഹമൊടുങ്ങി (ശ്രുതി)
രാവു മഴയും പൂ മഴയും കനവായ് തീര്‍ന്നു പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു ഈ കനവില്‍ ദാഹമൊതുങ്ങി ഈ നിനവില്‍ മോഹമുറങ്ങി (ശ്രുതി)
Movie/Album name: Aashamsakalode
Movie Summary:Aashamsakalode (1984) is a Malayalam film centered on family relationships and emotional ties, woven around themes of love, longing, and reunion.