Makarasankramasandhyayil
1973
Makara samkrama sandhyayil njaan
Mayangippoyoru velayil
Madhuramaamoru venuganathin
Manthra naadathilalinju karal pidanju
(makara...)
Sirakalil swramadamilakkumaa
Vanamuraliyethedi (2)
Yamuna kaanaatha gopika njaanente
Hrudayamaam madhurayilodi
Aa..aa..aa..
(makara...)
Oru kinaavinte malarnikunjathil
Ulanju veenoren daaham (2)
Akaleyampala vaathilil kanduvo
Puthiyoru krishna kireedam
Aa..aa..aa..
(makara...)
മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)
Movie/Album name: Kaalachakram
Artists