ഓഹോ ഏയ് യേ യേ തിലോത്തമാ ഓഹോ തിലോത്തമാ ഏയ് പാവാടപ്പെണ്ണാണേ ഒളിനോട്ടം നോക്കാതെ ഇനി തീരാദാഹം തീർക്കാൻ നേരമായ് നീ നിന്റെ കണ്ണാലേ നോക്കുമ്പോൾ ഞാൻ നിന്നെ വഴിമാറിപ്പോകല്ലേ നീ പൂനിലാ നിറമാറിൽ ചേരാൻ പോരൂ കുളിരേകാം വായോ ഞാനോ നിന്നിൽ പൂക്കും ചെന്താമര ഇനി കണ്ണിൽ മിന്നും തിലോത്തമാ ഇനി നിന്നെത്തേടും തിലോത്തമാ കനവിൻ കുളിരാണീ തിലോത്തമാ അരികെ നീ വായോ ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ ഇരു കണ്ണിൽ കണ്ണിൽ കാണാതെ മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ
ഏയ് നോക്കെന്റെ മേലാകെ തിരതല്ലും ചേലാണേ ഇനി തീരാമോഹം തീർക്കാൻ നേരമായ് തീ പാറും കണ്ണാലേ തിരനോട്ടം നോക്കാതെ ഇടനെഞ്ചിൽ താളം കൊട്ടാൻ കൂടെവാ ഇനിയൊന്നായ് തീരാൻ പോരൂ പുളകങ്ങൾ തീർക്കാൻ ഓഹോ ഞാനോ നിന്നെ പുൽകും പൊൻവാനിലാ ഇനി കണ്ണിൽ മിന്നും തിലോത്തമാ ഇനി നിന്നെത്തേടും തിലോത്തമാ കനവിൻ കുളിരാണീ തിലോത്തമാ അരികെ നീ വായോ ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ ഇരു കണ്ണിൽ കണ്ണിൽ കാണാതെ മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ
ഓഹോ ഏയ് യേ യേ..ആഹഹാ പിരിയാതെ നേരം പോരൂ പുലരാതെ പാടാം ഞാനും നീയും പൊന്നേ ഒന്നായിതാ ഇനി കണ്ണിൽ മിന്നും തിലോത്തമാ ഇനി നിന്നെത്തേടും തിലോത്തമാ കനവിൻ കുളിരാണീ തിലോത്തമാ അരികെ നീ വായോ ഇരു നെഞ്ചും നെഞ്ചും കൊഞ്ചാതെ ഇരു കണ്ണിൽ കണ്ണിൽ കാണാതെ മുന്നും പിന്നും നോക്കാതെ പൊന്നേ നീ വായോ (ഇരു നെഞ്ചും..)
Movie/Album name: Thilothama
Movie Summary
Thilothama is a 2015 Malayalam film directed by Preethi Panicker, starring Rachana Narayanankutty as a nightclub dancer who becomes entangled in a murder investigation while navigating societal stigma and her own search for dignity and love.
Song Credits
- Song: Paavaada Pennaane (Club Song)
- Film: Thilothama (2015)
- Director: Preethi Panicker
- Music: Deepak Dev
- Lyrics: Traditional / folk-derived lyrics (adaptation)
Musical Style
A contemporary club/dance number blending folk-flavored melodic lines with electronic beats, synth arrangements, and upbeat percussion suited to a nightclub setting.
Key Artists Involved
- Playback: (club/remix version rendered for the film's soundtrack)
- Composer: Deepak Dev
- On-screen performer: Rachana Narayanankutty
Scene Context
The song is picturized as a club dance performance featuring the lead character (a bar/nightclub dancer), showcasing her stage presence within the film's nightlife backdrop.