SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa..aa..aa..aa...aa.. Janichenna paapam tholiletti hoy Nadannethumetho veedhi thannil Balikkallorukki kaathu nilkkum hoy Prathidootharaaro aararinju Maanasaakaashamaanaadima pornilam Vaanavum bhoomiyum kevalam saakshikal Maanishaada paaduvaanaay aarini aarini Arutheyaruthe theemaari Choriyunnerithee pemaari Koorirul kaattilum sooryaneriyunnu Thaazheyee bhoomi than praananurukunnu Paarunnu neele chenthee jwaalakal Arutheyaruthe theemaari Choriyunnerithee pemaari ആ..ആ..ആ..ആ..ആ.. ജനിച്ചെന്ന പാപം തോളിലേറ്റി ഹോയ് നടന്നെത്തുമേതോ വീഥി തന്നിൽ ബലിക്കല്ലൊരുക്കി കാത്തു നിൽക്കും ഹോയ് പ്രതിദൂതരാരോ ആരറിഞ്ഞു മാനസാകാശമാണാദിമ പോർനിലം വാനവും ഭൂമിയും കേവലം സാക്ഷികൾ മാനിഷാദ പാടുവാനായ് ആരിനി ആരിനി അരുതേയരുതേ തീമാരി ചൊരിയുന്നെരിതീ പേമാരി കൂരിരുൾ കാട്ടിലും സൂര്യനെരിയുന്നു താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു പാറുന്നു നീളെ ചെന്തീ ജ്വാലകൾ അരുതേയരുതേ തീമാരി ചൊരിയുന്നെരിതീ പേമാരി
Movie/Album name: Kallukondoru Pennu
Artists