Ilam Manjum Mulam Kaattum

1997
Lyrics
Language: English

Ilam manjum mulamkaattum pichaveykkum thaazhvaaram
Kadam nalkum ormmakaliloru kalam paattundo
Paadumoronakkiliyundo...aadum pedamayilundo..
(ilam manjum .....)

Kanikkonnappoonulli manikkinginiyum choodi
Karinchaayal chelaarnna sakhee nin chenchundil
Vasanthaagama sugandholsava narum thenundo
Undo...narum thenundo.....
(ilam manjum .....)

Virunnunnaan koodaam njaan vivaaholsava naalalle
Kinaavilppoomenaavil varuu...devii aalolam..
Ninakkaayoru manam thenganatharinjille nee
Ninakkaayoru manam thenganatharinjille nee
Innum arinjille nee.......
(ilam manjum .....)
Language: Malayalam

ഇളം മഞ്ഞും മുളംകാറ്റും പിച്ചവെയ്ക്കും താഴ്വാരം
കടംനല്‍കും ഓര്‍മ്മകളിലൊരു കളംപാട്ടുണ്ടോ
പാടുമൊരോണക്കിളിയുണ്ടോ...ആടും പേടമയിലുണ്ടോ..
(ഇളം മഞ്ഞും.....)

കണിക്കൊന്നപ്പൂനുള്ളി മണിക്കിങ്ങിണിയും ചൂടി
കരിഞ്ചായല്‍ ചേലാര്‍ന്ന സഖീ നിന്‍ ചെഞ്ചുണ്ടില്‍
വസന്താഗമ സുഗന്ധോത്സവ നറുംതേനുണ്ടോ
ഉണ്ടോ...നറും തേനുണ്ടോ..
(ഇളം മഞ്ഞും.....)

വിരുന്നുണ്ണാന്‍ കൂടാം ഞാന്‍ വിവാഹോത്സവനാളല്ലേ
കിനാവില്‍പ്പൂമേനാവില്‍ വരൂ ...ദേവീ ആലോലം
നിനക്കായൊരു മനം തേങ്ങണതറിഞ്ഞില്ലേ നീ
ഇന്നും അറിഞ്ഞില്ലേ നീ.......
(ഇളം മഞ്ഞും.....)
Movie/Album name: Ishtadaanam
Artists