SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
�o..... o..... aahaaha aaaa aa....... Makaramasa pournamiyalle innen Mandaarangalkkulsavamalle? Kaattinu lahari en paattinu lahari Kaanatha mattilenne kaanunna kannante Kanninum lahari.. lahari Malarambukal manassilenthi vannavan Prema gandharva veenameetti ninnavan Maayajaalathaal kanyakamanassile Mayoorasimhasanam vennavan Ee mannavanaalennaniyara dhanyamaay dhanyamaay Kathirvasantham punchiriyaay choodumo ennum Kaarunya pushpavrishti cheyyumo Gaanam poyalum thapaswiniyaamente Hridayathin therottan avan maathram Ee kaviyarangalen jeevitham dhanyamaay ഓ.... ഓ... ആഹാഹാ ആ.... മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍ മന്ദാരങ്ങള്‍ക്കുത്സവമല്ലേ? കാറ്റിനുലഹരി എന്‍ പാട്ടിനുലഹരി കാണാത്ത്മട്ടിലെന്നെ കാണുന്നകണ്ണന്റെ കണ്ണിനും ലഹരി.. ലഹരീ.... മലരമ്പുകള്‍ മനസ്സിലേന്തി വന്നവന്‍ പ്രേമ ഗന്ധര്‍വ വീണമീട്ടി നിന്നവന്‍ മായാജാലത്താല്‍ കന്യകമനസ്സിലെ മയൂരസിംഹാസനം വെന്നവന്‍ ഈ മന്നവനാലെന്‍ മണിയറധന്യമായ്.. ധന്യമായ് മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍ മന്ദാരങ്ങള്‍ക്കുത്സവമല്ലേ? കതിര്‍വസന്തം പുഞ്ചിരിയായ് ചൂടുമോ എന്നും കാരുണ്യപുഷ്പവൃഷ്ടി ചെയ്യുമോ? ഗാനം പോയാലും തപസ്വിനിയാമെന്റെ ഹൃദയത്തിന്‍ തേരോട്ടാനവന്‍ മാത്രം ഈ കവിയരങ്ങാലെന്‍ ജീവിതം ധന്യമായ്.. ധന്യമായ് മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍ മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
Movie/Album name: Madhuraswapnam
Artists