Kunjee Vaave Vaavo

2009
Lyrics
Language: English

Kunje vaave vaavo
Kunjole aaraariro
Aangala mutham tharaalo
Ponnomanappengalurangu
(kunje vaave..)

Aarumillaathore paadiyurakkunnu
Snehathin thottilil daivam
Thaaraattu kelkkaatha njangalurakkunnu
Thaamarappoomotte ninne
Panineerkkudamalle mizhikal nirayalle
Kaatte thazhukaan vaayo
(kunje vaave..)

Vaazhayila kondu muthukkuda tharaam
Raamazha peyyumpol choodaan
Kunji vayattilu paaladayundaakki
Ponnampilikku tharaallo
Ellaam neeyalle engum pokalle
Poovil nirayum thene
(kunje vaave..)
Language: Malayalam

കുഞ്ഞേ വാവേ വാവോ
കുഞ്ഞോളേ ആരാരിരോ (2)
ആങ്ങള മുത്തം തരാലോ
പൊന്നോമനപ്പെങ്ങളുറങ്ങ് (2)
(കുഞ്ഞേ വാവേ...)

ആരുമില്ലാത്തോരെ പാടിയുറക്കുന്നു
സ്നേഹത്തിൻ തൊട്ടിലിൽ ദൈവം
താരാട്ടു കേൾക്കാത്ത ഞങ്ങളുറക്കുന്നു
താമരപ്പൂമൊട്ടേ നിന്നെ
പനിനീർക്കുടമല്ലേ മിഴികൾ നിറയല്ലേ
കാറ്റേ തഴുകാൻ വായോ
(കുഞ്ഞേ വാവേ...)

വാഴയില കൊണ്ടു മുത്തുക്കുട തരാം
രാമഴ പെയ്യുമ്പോൾ ചൂടാൻ
കുഞ്ഞി വയറ്റിലു പാലടയുണ്ടാക്കി
പൊന്നമ്പിളിക്കു തരാല്ലോ
എല്ലാം നീയല്ലേ എങ്ങും പോകല്ലെ
പൂവിൽ നിറയും തേനേ
(കുഞ്ഞേ വാവേ...)
Movie/Album name: Kadhaparayum Theruvoram
Artists