Kaattile Raajaave

1978
Lyrics
Language: English

Kaattile raajaave kodum
Kaattile raajaave
Kottakalillaatha kottaaramillaatha
Kothaazhathile raajaave
Raajaave raajaave.

Thirumulkkaazhchayaay njangal angekkoru
Veerasringhala nalkaam

Noorunooru veeranmaare
Doothanmaaraakkiya
Nethaakkanmaarude nethaavalle
Veerasringhala maathram pora
Veeraalippattum kodukkenam
Kodukkenam....kodukkenam...
Veeraalippattum kodukkenam

Nooru nooru paavangale
Kollakkaaraakkiya
Naayakanmaarude naayakanalle
Saakshipathrangal vere venam
Sarkkaar kaavalu nilkkenam
Nilkkenam... nilkkenam..
Sarkkaar kaavalu nilkkenam..
Language: Malayalam

കാട്ടിലെ രാജാവേ കൊടും
കാട്ടിലെ രാജാവേ
കോട്ടകളില്ലാത്ത കൊട്ടാരമില്ലാത്ത
കോത്താഴത്തിലെ രാജാവേ
രാജാവേ രാജാവേ...

തിരുമുല്‍ക്കാഴ്ചയായ് ഞങ്ങള്‍ അങ്ങേക്കൊരു
വീരശൃംഖല നല്‍കാം

നൂറുനൂറു വീരന്മാരെ ദൂതന്മാരാക്കിയ
നേതാക്കന്മാരുടെ നേതാവല്ലേ
വീരശൃംഖല മാത്രം പോര
വീരാളിപ്പട്ടും കൊടുക്കേണം
കൊടുക്കേണം ....കൊടുക്കേണം

നൂറുനൂറു പാവങ്ങളെ കൊള്ളക്കാരാക്കിയ
നായകന്മാരുടെ നായകനല്ലേ
സാക്ഷിപത്രങ്ങള്‍ വേറെ വേണം
സര്‍ക്കാര്‍ കാവലു നില്‍ക്കേണം
നില്‍ക്കേണം ... നില്‍ക്കേണം
സര്‍ക്കാര്‍ കാവലു നില്‍ക്കേണം
Movie/Album name: Karimpuli [Adikkadi]
Artists