Kekk Kekk Mangala Naattil

2025
Lyrics
Language: Malayalam

കേക്ക് കേക്ക് മംഗല നാട്ടിൽ ഒരുത്തൻ മൂപ്പൻ മൂപ്പൻ
ആദി സുൽത്താൻ അകലുമ്പോൾ അകലിന്നോടൻ
ഇഷ്ടം പറ പറ വെക്കണമെന്നും
വടകര കൂറ്റൻറക്കണമെന്നും
സന്തുബന്ധു സി മുഹമ്മദ് പലരും കൂടി
ഇഷ്ടം പോലെ ചോറും കറിം കൊടുക്കാനായോ

അയ്ക്കാ നയ്ക്കാ നയ്ക്കട ചെങ്ങായി
പാലം കടക്കാൻ അയക്കെടാ ചെങ്ങായി
കാല് ചെരിപ്പ് നെഞ്ചത്തിട്ട്
പട്ട ചൂലോണ്ടടിയും കിട്ടി
ചൂട്ട് കുറ്റി മോത്ത് കുത്തി
മാനം കെട്ട് പൊറുതി മുട്ടി മുട്ടി
ഈ വാദം കേട്ടിത്തിരിക്കണ നേരം
വല്ല വയ്ക്കും പൈക്കൂടേ ഇവിടം വിട്ടോ

അയ്ക്കാ നയ്ക്കാ നയ്ക്കട ചെങ്ങായി
പാലം കടക്കാൻ അയക്കെടാ ചെങ്ങായി
കാല് ചെരിപ്പ് നെഞ്ചത്തിട്ട്
പട്ട ചൂലോണ്ടടിയും കിട്ടി
ചൂട്ട് കുറ്റി മോത്ത് കുത്തി
മാനം കെട്ട് പൊറുതി മുട്ടി മുട്ടി
ഈ വാദം കേട്ടിട്ടിരിക്കണ നേരം
വല്ല വയ്ക്കും പൈക്കൂടേ ഇവിടം വിട്ടോ

ഈ വീടിന് പടിഞ്ഞാറെ നമ്പിയർശ്ശൻ നമ്പൂരിൻ്റെ
കോലായമേ ഞങ്ങള് നാലാള് രാജാക്കന്മാർ
പകിട കളിച്ചിരിക്കും മാരിക്കടാ
കടം പറഞ്ഞോയോ മാരിക്കടാ
കടം പറഞ്ഞോയോ
കർളീലേ പന്തേരണ്ടിന് കിണ്ണം മുട്ടി
രാജാവീനോട് കടം പറഞ്ഞോയി
തൊപ്പി വെച്ചല്ലാതെ പൈതങ്ങള് പോവൂലോ
കർളീലേ പന്തേരണ്ടിന് കിണ്ണം മുട്ടി
രാജാവീനോട് കടം പറഞ്ഞോയി
തൊപ്പി വെച്ചല്ലാതെ പൈതങ്ങള് പോവൂലോ

ഒന്നാം പിടി പിടി ദൈവങ്ങളെ
രണ്ടാം പിടി പിടി ദൈവങ്ങളെ
ആട്ടിപിടിച്ചു വളച്ചു പിടിച്ചു
പലകൻ്റോട്ടിലിട്ടടച്ചു
മാനംകെട്ടകന്ന കോട
കോട കുടിപ്പിച്ചോന്നയ്ക്കും ഞാനേ
അന്നേ തൊപ്പീം കുപ്പായെട്ടൊന്നയക്കും ഞാനോ
ഒന്നാം പിടി പിടി ദൈവങ്ങളെ
രണ്ടാം പിടി പിടി ദൈവങ്ങളെ
ആട്ടിപിടിച്ചു വളച്ചു പിടിച്ചു
പലകൻ്റോട്ടിലിട്ടടച്ചു
മാനംകെട്ടകന്ന കോട
കോട കുടിപ്പിച്ചോന്നയ്ക്കും ഞാനേ
അന്നേ തൊപ്പീം കുപ്പായെട്ടൊന്നയക്കും ഞാനോ

ഒന്നാം പിടി പിടി ദൈവങ്ങളെ
രണ്ടാം പിടി പിടി ദൈവങ്ങളെ
ആട്ടിപിടിച്ചു വളച്ചു പിടിച്ചു
പലകൻ്റോട്ടിലിട്ടടച്ചു
മാനംകെട്ടകന്ന കോട
കോട കുടിപ്പിച്ചോന്നയ്ക്കും ഞാനേ
അന്നേ തൊപ്പീം കുപ്പായെട്ടൊന്നയക്കും ഞാനോ
Movie/Album name: Thelivu Sahitham
Artists