Manasse Shaanthamaaku

1988
Lyrics
Language: English

Manasse shaanthamaakoo
Ushassum pookkalum
Nabhassum veendumunarum
Manasse shaanthamaakoo

Inaye pirinja kadanam
Idanenchilenthi alayum
Kuruvee poonkuruvee
Ee raathri kazhiyaaraay
Oh..
Manasse shaanthamaakoo

Udayam vidarnna mizhikal
Ushassinte jaalakangal
Thurakkoo pon kathire
Venmeghaviri neetti
Oh..
Manasse shaanthamaakoo
Language: Malayalam

മനസ്സേ ശാന്തമാകൂ

മനസ്സേ ശാന്തമാകൂ (2)
ഉഷസ്സും പൂക്കളും
നഭസ്സും വീണ്ടുമുണരും
മനസ്സേ ശാന്തമാകൂ
(മനസ്സേ ശാന്തമാകൂ)

ഇണയെ പിരിഞ്ഞ കദനം
ഇടനെഞ്ചിലേന്തി അലയും
(ഇണയെ )
കുരുവി പൂങ്കുരുവി
ഈ രാത്രി കഴിയാറായി
ഓ..

മനസ്സേ ശാന്തമാകൂ (2)

ഉദയം വിടര്‍ന്ന മിഴികള്‍
ഉഷസ്സിന്റെ ജാലകങ്ങള്‍
(ഉദയം )
തുറക്കൂ പൊന്‍ കതിരേ
വെണ്‍മേഘവിരി നീട്ടി
ഓ..

(മനസ്സേ ശാന്തമാകൂ)
Movie/Album name: Aalilakkuruvikal
Artists