Iravum Pakalum

2025
Lyrics
Language: Malayalam

ഇരവും പകലും കോഴിയവെ
ഇനിയും തുടരും വഴികളിൽ
മിഴികൾ തിരയുന്നാരെയോ
നീ അകലെ മറയും നേരവും
ഉയിരിൻ ഉയിരിൽ എരിയും കനലായ് നീ
ഇരവും പകലും കോഴിയവെ
ഇനിയും തുടരും വഴികളിൽ

മഴയായ് പെയ്യാതെ
വാർമുകിലേ നീയെങ്ങോ
നിറമായ് ഉയരാതെ
മഴവില്ലേ നീ മാഞ്ഞോ
ഇരുളിൻ മറവിൽ നിന്നു നീ
ഇന്നെവിടെ മാഞ്ഞേ പോയ്
ഇരവും പകലും കോഴിയവെ
ഇനിയും തുടരും വഴികളിൽ
ഉയിരിൻ ഉയിരിൽ എരിയും കനലായ് നീ

തനിയെ ഈ മണ്ണിൽ
ഞാൻ തളരും പൂംകൊമ്പിൽ
തണലായ് തീരാതെ
തൂമഞ്ഞേ നീ മാഞ്ഞോ
ഉയിരിൽ എരിയും കനലുമായ്
ഇന്നിവിടെ മാഞ്ഞേ പോയ്
ഇരവും പകലും കോഴിയവെ
ഇനിയും തുടരും വഴികളിൽ
മിഴികൾ തിരയുന്നാരെയോ
നീ അകലെ മറയും നേരവും
ഉയിരിൻ ഉയിരിൽ എരിയും കനലായ് നീ
Movie/Album name: Sathyam Ningale Swathanthraraakkum
Artists