Pennaayi Pirannenkil

1963
Lyrics
Language: English

Pennaayi pirannenkil
Mannaayi theeruvolam
Kanneeru kudikkaano - dinavum
Kanneeru kudikkaano

Pinnilo perm vazhi
Munnilo marubhoomi
Engottaanini yaathra - amme
Engottaanini yaathra
(pennaayi)

Engine valarthum nee
Kanninu kannaakumee pon kudathe
(pennaayi)

Paavanamoridathil
Pashiyinkal neeridaathe
Paavamee manikkunju
Valarnnidatte (paavana)
Language: Malayalam

പെണ്ണായിപ്പിറന്നെങ്കില്‍
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ ? ദിനവും
കണ്ണീരു കുടിക്കാനോ ?

പിന്നിലോ പെരുംവഴി
മുന്നിലോ മരുഭൂമി
എങ്ങോട്ടാണിനി യാത്ര..അമ്മേ
എങ്ങോട്ടാണിനി യാത്ര.. (പെണ്ണായി...)

എങ്ങിനെ വളര്‍ത്തും നീ
കണ്ണിനുകണ്ണാകുമീ
പൊന്‍‌കുടത്തെ (പെണ്ണായി..)

പാവനമൊരിടത്തില്‍
പശിയിങ്കല്‍ നീറിടാതെ
പാവമീ മണിക്കുഞ്ഞ്
വളര്‍ന്നിടട്ടേ ( പാവന )
Movie/Album name: Ammaye Kaanaan
Artists