Mazhavilthoni omalkkinaavin mazhayathoode thuzhayunnathaaru
Poothumbikku koottaayi maarum poovaalulla changaathimaaru
Orkut oru ormmakkoottu orkut oru varnnakkoottu
Orkut manamonnaay maattum orkut snehakkoodu
(mazhavilthoni ...)
Nagaranirathil veyiloli noolaal azhakilorooyalidaam
Azhakalil ooyal padiyathilaadi animukil thottu varaam
Hey chuppaam chuppaam chuppaam chuppaam turooroorooru
Mukilin arikilathaa pavizha mallikakal
Pakalin ithal viriyaan thaara mallikakal
(mazhavilthoni ...)
Kanakanilaavin kadalala thaandi
Marukara kandu varaam
Aninadi neyyum kudayude thaazhe iravukal ilavelkkaam
Hey chuppaam chuppaam chuppaam chuppaam turooroorooru
Pulari vitharukayaay puthiya himamanikal
Pulakamaniyukayaay hrudayamalarvanikal
(mazhavilthoni ...)
മഴവിൽത്തോണി ഓമൽക്കിനാവിൻ മഴയത്തൂടെ തുഴയുന്നതാര്
പൂത്തുമ്പിയ്ക്ക് കൂട്ടായി മാറും പൂവാലുള്ള ചങ്ങാതിമാര്
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ഓർക്കുട്ട് വർണ്ണക്കൂട്ട്
ഓർക്കുട്ട് മനമൊന്നായ് മാറ്റും ഓർക്കുട്ട് സ്നേഹക്കൂട്
(മഴവിൽത്തോണി...)
നഗരനിരത്തിൽ വെയിലൊളി നൂലാൽ അഴകിലൊരൂയലിടാം
അഴകളിൽ ഊയൽ പടിയതിലാടി അണിമുകിൽ തൊട്ടു വരാം
ഹേയ് ചുപ്പാം ചുപ്പാം ചുപ്പാം ചുപ്പാം റ്റൂരൂരൂ
മുകിലിൻ അരികിലതാ പവിഴമല്ലികകൾ
പകലിൽ ഇതൾ വിരിയാൻ താരമല്ലികകൾ
(മഴവിൽത്തോണി...)
കനകനിലാവിൽ കടലല താണ്ടി മറുകര കണ്ടു വരാം
അണിനദി നെയ്യും കുടയുടെ താഴെ ഇരവുകൾ ഇളവേൽക്കാം
ഹേയ് ചുപ്പാം ചുപ്പാം ചുപ്പാം ചുപ്പാം റ്റൂരൂരൂരൂ
പുലരി വിതറുകയായ് പുതിയ ഹിമ മണികൾ
പുളകമണിയുകയായ് ഹൃദയ മലർവനികൾ
(മഴവിൽത്തോണി...)
Movie/Album name: Orkut Oru Ormmakkoottu
Artists