SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maanishaada maanishaada maanishaada Aadikaviyude hrudayam paadiya dharmma samgama manthram Maanishaada Yugaparivarthana veedhiyilunarnna aadya sandeshageetham Maanishaada maanishaada Poymukhamazhinja punchirikalkkinnenthoru madhuryam Aa madhurimayil swayamaliyum Maanavaswapnangalkko nomparam Nomparaminnettu paadunnu Maanishaada maanishaada Vanchana niranja hrudayangalkkinnenthoru swathanthryam Aa vishamaya vediyil pidayum mauna Sathyangalkko vedana Vedana innettu paadunnu Maanishaada maanishaada മാനിഷാദ മാനിഷാദ മാനിഷാദ ആദികവിയുടെ ഹൃദയം പാടിയ ധർമ്മസംഗമമന്ത്രം മാനിഷാദ .. യുഗപരിവർത്തന വീഥിയിലുണർന്ന ആദ്യ സന്ദേശ ഗീതം മാനിഷാദ മാനിഷാദ പൊയ്മുഖമഴിഞ്ഞ പുഞ്ചിരികൾക്കിന്നെന്തൊരു മാധുര്യം ആ മധുരിമയിൽ സ്വയമലിയും മാനവസ്വപ്നങ്ങൾക്കോ നൊമ്പരം നൊമ്പരമിന്നേറ്റു പാടുന്നു മാനിഷാദ..മാനിഷാദ... വഞ്ചന നിറഞ്ഞ ഹൃദയങ്ങൾക്കിന്നെന്തൊരു സ്വാതന്ത്ര്യം ആ വിഷമയ വേദിയിൽ പിടയും മൗന സത്യങ്ങൾക്കോ വേദന വേദന ഇന്നേറ്റു പാടുന്നു മാനിഷാദ മാനിഷാദ... (ആദികവിയുടെ...)
Movie/Album name: Arangum Aniyarayum
Artists