Varavenu thannoli thooki varameki ponkaniyaakoo Aaromalkkannaa nee aathmaavin kulirallo Aalilakkannaa nee aanandapporulallo Nin padangal chempaneerin poo pole Nin karangal chandrakaantha sree pole (suravanditha...)
Language: Malayalam
സുരവന്ദിത ഹരിമോഹന വരണം നിത്യ മുക്തിയേകാന്‍ സ്മരസുന്ദരഭവമോചന തരണം സത്യശക്തി മന്ത്രം മധുരാധിപതേ അഭയം കരുണാനിധിയേ ശരണം ഗോവിന്ദാ ശ്രീമാധവാ കിരണമാടി നടനമാടി വാ കണ്ണാ കിരണമാടി നടനമാടി വാ വാ വാ (മധുരാധിപതേ..)
അകമേറി നീ വിളയാടൂ ചിരിതൂകി നീ കളിയാടൂ അമ്പാടിക്കണ്ണാ നീ അന്‍പോടെ മുന്നില്‍ വാ ചങ്ങാതിക്കണ്ണാ നീ ചെന്താപമേല്‍ക്കാന്‍ വാ എന്‍ നഭസ്സില്‍ ഓംകാര ദീപം നീ എന്‍ വചസ്സില്‍ വേദാന്തസാരം നീ (സുരവന്ദിത ..)
വരവേണു തന്നൊലി തൂകി വരമേകി പൊന്‍കണിയാകൂ ആരോമല്‍ കണ്ണാ നീ ആത്മാവിന്‍ കുളിരല്ലോ ആലിലകണ്ണാ നീ ആനന്ദപ്പൊരുള്ളല്ലോ നിന്‍ പദങ്ങള്‍ ചെമ്പനീരിന്‍ പൂ പോലെ നിന്‍ കരങ്ങള്‍ ചന്ദ്രകാന്ത ശ്രീ പോലെ (സുരവന്ദിത ...)
Movie/Album name: 3 Chaar Sou Bees
Movie Summary:3 Char Sau Bees (2010) is a Malayalam film centered on a group of characters caught up in circumstances involving money and deception, with the title referring to the figure "360."
Song Credits: Song: "Suravanditha"; Film: 3 Char Sau Bees (2010).
Musical Style: Devotional-style melody (bhakti-oriented film song).