(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ (സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി
(പു) ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി (സ്ത്രീ) പറയാന്‍ വയ്യാത്ത രഹസ്യം പറയാതറിയാന്‍ തോന്നി (പു) നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ടു് പൊതിയുവാന്‍ തോന്നി (സ്ത്രീ) നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍ (ഡു) ഇനി ഞാനില്ലല്ലോ (സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു കരയോടണയും പ്രണയത്തിരിയായു് ഞാന്‍ മാറി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി