Thattaano Vettikkaano

2015
Lyrics
Language: English

Thattaano vettikkaano vettaano pattikkaano
Kollaano kondaadaano thallaano thazhukeedaano...(2)
Enthaano ullinnullil innodum kaaryam
Ennaalum thammilthammil kandaalo melam
Enthaano...enthaano...enthaano...
Enthaano...enthaano...enthaano.....

Ettum pottum thiriyaa pottanu
Pattinu pakaram cheetti koduthoru
Chettikkittoru thattu kodukkaan...
Thattin mukaliloraalundaavum
Undaavum.....

Ettum pottum thiriyaa pottanu
Pattinu pakaram cheetti koduthoru
Chettikkittoru thattu kodukkaan...
Thattin mukaliloraalundaavum
Undaavum.....

Thanthaare thaariraaro
Thaaraaree raaraaro....
Thanthaaro thaariraaro
Thallaano thazhukeedaano...
Enthaano ullinnullil innodum kaaryam
Ennaalum thammilthammil kandaalo melam
Enthaano...enthaano...enthaano...
Enthaano...enthaano...enthaano.....

Enthaano...enthaano...enthaano...
Enthaano...enthaano...enthaano.....
(ettum pottum...) (2)
Language: Malayalam

തട്ടാനോ വെട്ടിക്കാനോ വെട്ടാനോ പറ്റിക്കാനോ
കൊല്ലാനോ കൊണ്ടാടാനോ തല്ലാനോ തഴുകീടാനോ...(2)
എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം
എന്നാലും തമ്മിൽത്തമ്മിൽ കണ്ടാലോ മേളം
എന്താണോ...എന്താണോ...എന്താണോ...
എന്താണോ...എന്താണോ...എന്താണോ.....

എട്ടും പൊട്ടും തിരിയാ പൊട്ടനു്
പട്ടിനു പകരം ചീട്ടി കൊടുത്തൊരു
ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ...
തട്ടിൻ മുകളിലൊരാളുണ്ടാവും
ഉണ്ടാവും.....

എട്ടും പൊട്ടും തിരിയാ പൊട്ടനു്
പട്ടിനു പകരം ചീട്ടി കൊടുത്തൊരു
ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ...
തട്ടിൻ മുകളിലൊരാളുണ്ടാവും
ഉണ്ടാവും.....

തന്താരേ താരീരാരോ
താരാരീ രാരാരോ....
തന്താരോ താരീരാരോ
തല്ലാനോ തഴുകീടാനോ...
എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം
എന്നാലും തമ്മിൽത്തമ്മിൽ കണ്ടാലോ മേളം
എന്താണോ...എന്താണോ...എന്താണോ...
എന്താണോ...എന്താണോ...എന്താണോ.....

എന്താണോ...എന്താണോ...എന്താണോ...
എന്താണോ...എന്താണോ...എന്താണോ.....
(എട്ടും പൊട്ടും...) (2)
Movie/Album name: You Too Brutus
Artists