Jum jum ravin

1995
Lyrics
Language: English

Jum jum....raavin.....ho....maaril...
Swarangalezhum mozhinju veendum
Doore chakravaalamothu poy maranjupol...
Peythozhinja neelamegha jaalamaay njaan...
Kanavu neythu raaga lolayaay........
Raavin.....ho....maaril...
Swarangalezhum mozhinju veendum...

Etho devalokamo....
Raavin therilaanu njaan
Nidaanthamee....nilaavilo...
Vilaasa nrithamaadi njaanee devaloka raaja veedhiyil....
Raavin......ho....maaril....
Swarangalezhum mozhinju veendum...

Kannil kaama bhaavamo...
Maaril paarijaathamo..
Kinaavile....sudhaa rasam
Siraathadathileri neertha thoovalaayi moha saanuvil.....

(jum jum....raavin.....)
Language: Malayalam

ജും ജും....രാവിന്‍ .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും
ദൂരെ ചക്രവാളമൊത്തു പോയ്‌മറഞ്ഞു പോല്‍ ...
പെയ്തൊഴിഞ്ഞ നീലമേഘജാലമായ് ഞാന്‍ ...
കനവു നെയ്തു രാഗലോലയായ്........
രാവിന്‍ .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും

ഏതോ ദേവലോകമോ....
രാവിന്‍തേരിലാണു ഞാന്‍
നിതാന്തമീ....നിലാവിലോ...
വിലാസനൃത്തമാടി ഞാനീ ദേവലോക രാജവീഥിയില്‍ .....
രാവിന്‍ .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും

കണ്ണില്‍ കാമഭാവമോ...
മാറില്‍ പാരിജാതമോ..
കിനാവിലെ....സുധാരസം
സിരാതടത്തിലേറി നേര്‍ത്ത തൂവലായി മോഹസാനുവില്‍.....

(ജും ജും....രാവിന്‍ .........)
Movie/Album name: Karma
Artists