Ee shaakhikal poovidum Gaanasurabhiyaam nimisham (2) Thedee janimrithi yavanika Churulazhinjivide naam paadunnu (vida tharoo...)
Ee yaathrayil pinneyum Paadum smrithikalaay pirake(2) Poroo iruvazhi piriye nin Hridayamen hridayathil paadunnu Thuhina kanikakal nirukayilaniyumee Ariyorushamalari thozhuthu Viriyumoru mangalya haaram nin Maaril njaan chaartheedum (vida tharoo)
Language: Malayalam
ആ.ആ.ആ. വിടതരൂ ഇന്നീ സായംസന്ധ്യയിൽ (വിട) എതോ കാണാ തീരം തേടീ എതോ യാത്രാഗീതം പാടി പിരിയുവാൻ ഇന്നീ സായംസന്ധ്യയിൽ വാനമ്പാടി വീണ്ടും പാടി വാടും പൂവിൻ മൗനം തേങ്ങി (വിട തരൂ)
ഈ ശാഖികൾ പൂവിടും ഗാനസുരഭിയാം നിമിഷം (ഈ) തേടീ ജനിമൃതി യവനിക ചുരുളഴിഞ്ഞിവിടെ നാം പാടുന്നു (വിട തരൂ)
ഈ യാത്രയിൽ പിന്നെയും പാടും സ്മൃതികളായ് പിറകെ (ഈ) പോരൂ ഇരുവഴി പിരിയെ നിൻ ഹൃദയമെൻ ഹൃദയത്തിൽ പാടുന്നൂ തുഹിന കണികകൾ നിറുകിലണിയുമീ അരിയൊരുഷമലരി തൊഴുതു വിരിയുമൊരു മംഗല്യ ഹാരം നിൻ മാറിൽ ഞാൻ ചാർത്തീടും (വിട തരൂ)