Omanathinkalpakshi
Neelathaamarakulathile thinkalpakshi
Pettoru paathiraamuthinu perenthu?
Nakshathram
(omanathinkalpakshi...)
Thaalolam manipaithal naal thorum valaraan
Aayiram pournnamikal aayussil vidaraan
Thalikayil kalabhavumaay thapassirikkuvathaaro ?
Aaro ?
Amma parayoo mone - amma - mone mone
ഓമനത്തിങ്കള്‍ പക്ഷി
നീലത്താമരക്കുളത്തിലെ തിങ്കള്‍പ്പക്ഷി
പെറ്റൊരു പാതിരാമുത്തിനു പേരെന്തു്
നക്ഷത്രം
(ഓമന )
താലോലം മണിപൈതൽ നാള്‍ തോറും വളരാന്‍
ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായു് തപസ്സിരിക്കുവതാരോ
ആരോ
അമ്മ - പറയൂ മോനേ - അമ്മ - മോനേ മോനേ
Movie/Album name: Raagam
Artists