Irul Thingum Vaanil

2015
Lyrics
Language: Malayalam

ഇരുൾ തിങ്ങും വാനിൽ
ഇവൾ ദൈവ ഒളി
ഈ മടിക്കൂട്ടിൽ ജനിച്ചു ബാഹുബലീ
കടയും ഈ പാൽക്കടലിൽ
വിഷമോ അമൃതോ ചൊല്ലൂ
വിൺ വിട്ട് മകിഴ്മതി വാങ്ങിടുവാൻ
വന്ന സൂര്യന്‍ ബാഹുബലി
മാലയും മകുടവും ചൂടിടുവാന്‍
വിജയ നായകന്‍ ബാഹുബലി
കടയും ഈ പാൽക്കടലില്‍
വിഷമോ അമൃതോ ചൊല്ലൂ
അമ്പെയ്താൽ കുറി മാറുകയില്ല
വാളിൻ്റെ പസി മാറിയതില്ല
ശപഥത്തിൽ പിന്മാറുകയില്ല
താനെ സേനാ തീർന്നു
തായെ ഒരു ദൈവം പോലെ
താതൻ തൻ തോഴൻ പോലെ
നാടേ തൻ സ്വന്തം പോലെ
മാറി സ്വന്തം പോലെ ഓ
ശാസന സമം
ശിവകാമിവചനം
സദാ സങ്കട രംഗം
വിരഹം ജനനീ ഹൃദയം
കടയും ഈ പാൽക്കടലിൽ
വിഷമോ അമൃതോ ചൊല്ലൂ
Movie/Album name: Bahubali - The Beginning
Artists