Pattu Chutti Pottum [M]

2000
Lyrics
Language: English

Pattuchutti pottum thottu
Pavizhamaala maarilittu
Kaarvandinu virunnorukki
Kannaanthali hoy hoy kannaamthali

Mulapottum moham pole
Muthu muthu swapnam pole
Melle melle kanthurakkum ponnaambale
Nin nenchile naruthenum snehathin poompodiyum
Aarkkuvendi poove aarkkuvendi

Nanthunithan eenam pole
Swarnnavarnna megham pole
Ente graamabhangichinthum chithrangale
Ambalavum aaltharayum vayalelachinthukalum
Veenameetti nenchil veenameetti
Language: Malayalam

പട്ടുചുറ്റി പൊട്ടും തൊട്ടു പവിഴമാല മാറിലിട്ടു
കാര്‍വണ്ടിനു വിരുന്നൊരുക്കി കണ്ണാന്തളി
ഓയ്ഹോയ് കണ്ണാന്തളി
(പട്ടുചുറ്റി പൊട്ടും)

മുളപൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ
(മുളപൊട്ടും)
നിന്‍ നെഞ്ചിലെ നറുതേനും സ്നേഹത്തിന്‍ പൂമ്പൊടിയും (2)
ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി
(പട്ടുചുറ്റി പൊട്ടും)

നന്തുണിതന്നീണം പോലെ
സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ
എന്‍റെ ഗ്രാമഭംഗി ചിന്തും ചിത്രങ്ങളേ
(നന്തുണിതന്നീണം)
അമ്പലവും ആല്‍ത്തറയും വയലേലച്ചിന്തുകളും (2)
വീണമീട്ടി നെഞ്ചില്‍ വീണമീട്ടി
(പട്ടുചുറ്റി പൊട്ടും)

(പട്ടുചുറ്റി പൊട്ടും)
കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി
ഉം...
Movie/Album name: Varnakkaazhchakal
Artists