Paada pooja

1996
Lyrics
Language: English

Padapooja malarai ninte chevadiyil
Pariveezhunnu
Kottiyadacha nin kovilin vathilil
Pottikkaranju njan veezhunnu
(paadapooja)

Paapathin mulkkireedam thakarnnallo
Paschathapathin thapthabashpam
Nukarnnallo
Kalamam sreeramante kaladipodiyette
Thapasa kanyakayai neeyaninjallo

Kalachakram thiriyumpol kadanamegham
Kodum kattadichu dooremary parannupokum
Ethuvenal chudukattum maranju veendum
Venuganam oothiyethum madhavamasam
Language: Malayalam

പാദപൂജാമലരായ്‍
നിന്‍റെ ചേവടിയില്‍ പാറി വീഴുന്നു
കൊട്ടിയടച്ച നിന്‍ കോവിലിന്‍ വാതിലില്‍
പൊട്ടിക്കരഞ്ഞു ഞാന്‍ വീഴുന്നു
(പാദപൂജ)

പാപത്തിന്‍ മുള്‍ക്കിരീടം തകര്‍ന്നല്ലോ, പശ്ചാ-
ത്താപത്തിന്‍ തപ്തബാഷ്പം നീയണിഞ്ഞല്ലോ
കാലമാം ശ്രീരാമന്‍റെ കാലടിപ്പൊടിയേല്‍ക്കെ
താ‍പസകന്യകയായ് നീയുണര്‍ന്നല്ലോ
(പാദപൂജ)

കാലചക്രം തിരിയുമ്പോള്‍ കദനമേഘം, കൊടും-
കാറ്റടിച്ചു ദൂരെ ദൂരെ പറന്നുപോകും
ഏതു വേനല്‍ച്ചുടുകാറ്റും മറഞ്ഞു വീണ്ടും
വേണുഗാനം ഊതിയെത്തും മാധവമാസം
(പാദപൂജ)
Movie/Album name: Mayooranrutham
Artists