Maname neeyo paazhilaay
Chirakilla pakshi pole veenithe
Perukidum virahaagniyil vekum
Premashaapathinaal pidayum uyir modam paadum
Shubhakaalam maravaayithe
Chinthaa shoka bhaaramaayen nila maari
Meythaaval thalirum vaadi
മനമേ നീയോ പാഴിലായു്
ചിറകില്ലാപ്പക്ഷിപോലെ വീണിതേ
പെരുകിടും വിരഹാഗ്നിയില്‍ വേകും
പ്രേമശാപത്തിനാല്‍ പിടയും ഉയിര്‍ മോദം പാടും
ശുഭകാലം മറവായിതേ
ചിന്താശോകഭാരമായെന്‍ നിലമാറി
മെയു്ത്താവല്‍തളിരും വാടി
Movie/Album name: Sasidharan
Artists