Poridangalil

2018
Lyrics
Language: English

Poridangalil poruthiyeruvaan pirannoral
Kaadakangalil kuruthu theekkanal kadanjavan(2)
Paniyeduthu paniyeduthu pashiyadangaa koottaril
Puthiyorashayam pakarnnu nerin roopamaarnnoral
Nerin roopamaarnnoral

Neethiyillaneethi nithyam cheythidumadharmmare
Neethiyillayengil njangal theemala churathidum (2)
Neerumengalil thudicha novin naampithokkeyum
Nerarivinai kothicha chorayaanithorthukol
Chorayaanithorthukol..

Arukolaykkaruthiyilla illa pennin maanavum
Kavarnnidunnu kaakkiyitta gundakal naraadhamar (2)
Janmi varggame janicha mannithil porukkuvaan
Poruthuminnumennumengal nanmakal vilanjitaan
Nanmakal vilanjitaan

Thokkinal thurathuvaan orumpedunna dustare
Tholkkukilla naale ningalutharam paranjitum (2)
Mattuvin chattangale manushyaraayi maaruvin
Manasunarnneneekkuvin viplavam jayichitum
Viplavam jayichitum..
(poridangalil..)
Language: Malayalam

പോരിടങ്ങളിൽ പൊരുതിയേറുവാൻ പിറന്നൊരാൾ
കാടകങ്ങളിൽ കുരുത്തു തീക്കനൽ കടഞ്ഞവൻ(2)
പണിയെടുത്തു പണിയെടുത്തു പശിയടങ്ങാ കൂട്ടരിൽ
പുതിയൊരാശയം പകർന്നു നേരിൻ രൂപമാർന്നൊരാൾ
നേരിൻ രൂപമാർന്നൊരാൾ

നീതിയില്ലനീതി നിത്യം ചെയ്തിടുമധർമ്മരേ
നീതിയില്ലയെങ്കിൽ ഞങ്ങൾ തീമല ചുരത്തിടും (2)
നീറുമെങ്ങളിൽ തുടിച്ച നോവിൻ നാമ്പിതൊക്കെയും
നേരറിവിനായ് കൊതിച്ച ചോരയാണിതോർത്തുകൊൾ
ചോരയാണിതോർത്തുകൊൾ..

അറുകൊലയ്ക്കറുതിയില്ല ഇല്ല പെണ്ണിൻ മാനവും
കവർന്നിടുന്നു കാക്കിയിട്ട ഗുണ്ടകൾ നരാധമർ (2)
ജന്മി വർഗ്ഗമേ ജനിച്ച മണ്ണിതിൽ പൊറുക്കുവാൻ
പൊരുതുമിന്നുമെന്നുമെങ്ങൾ നന്മകൾ വിളഞ്ഞിടാൻ
നന്മകൾ വിളഞ്ഞിടാൻ

തോക്കിനാൽ തുരത്തുവാൻ ഒരുമ്പെടുന്ന ദുഷ്ടരേ
തോൽക്കുകില്ല നാളെ നിങ്ങളുത്തരം പറഞ്ഞിടും (2)
മാറ്റുവിൻ ചട്ടങ്ങളേ മനുഷ്യരായി മാറുവിൻ
മനസ്സുണർന്നെണീക്കുവിൻ വിപ്ലവം ജയിച്ചിടും
വിപ്ലവം ജയിച്ചിടും..
(പോരിടങ്ങളിൽ..)
Movie/Album name: Kattu Vithachavar

Movie Summary:
Kattu Vithachavar is a 2018 Malayalam film centered on the lives of tribal forest dwellers and their struggles against exploitation and land alienation.

Song Credits:
- Song: Poridangalil
- Film: Kattu Vithachavar (2018)
- Lyrics: Traditional / Film lyricist (specific credit unavailable)
- Music: Film composer (specific credit unavailable)
- Playback: Film playback singers (specific credits unavailable)

Musical Style:
Folk-inspired tribal melody with rhythmic, chant-like phrasing suited to a forest-dweller narrative.

Raga Details:
Not available.

Key Artists Involved:
Credits for composer, lyricist, and singers are not available.

Scene Context:
Not available.


Artists