Thaaritham

1992
Lyrics
Language: Malayalam

മൂത്തോർ വാക്കും.. മുതുനെല്ലിക്കേം
ആദ്യം കയ്ക്കും പിന്നെ മധിർക്കും..
ഊം ...
താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ്..
ആ....ആഹാ ..

താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ്
താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ്
മൂത്തോർ വാക്കും മുതുനെല്ലിക്കേം
ആദ്യം കയ്ക്കും പിന്നെ മധിർക്കും
കടുമധുരപ്പൈങ്കിളി വാക്കോ
പിന്നെപ്പിന്നെ മധിർത്തു മടുക്കും
താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ്..
(മൂത്തോർ വാക്കും ...)

ഇല്ലത്തെ മുറ്റത്തും തൃത്താപ്പൂവുണ്ട്
മാടത്തെ കുപ്പേലും തൃത്താപ്പൂവുണ്ട് (2)
പൂവട്ടക നടയ്ക്കു വെച്ചാൽ അമ്പാത്തെ തേവർക്ക്
ആ പൂവും ഈ പൂവും തൃത്താപ്പൂവാണേ
ആ പൂവും ഈ പൂവും ഇതു തൃത്താപ്പൂവാണേ
തകുതികുതക താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ് ..
(മൂത്തോർ വാക്കും ...)

കോലോത്തെ ചെണ്ടയ്ക്കും താരിത്താളം
തിറയുറയും തുടികൾക്കും താരിത്താളം (2)
ഒന്നല്ലോ ചെണ്ടയ്ക്കും തിറയുറയും തുടികൾക്കും
കുഴിതാളം തട്ടുമ്പം താളത്താരി
കുഴിതാളം തട്ടുമ്പം തൃത്താളത്താരി
തകുതികുതക താരിത്തം താരിത്തം തെയ്
(മൂത്തോർ വാക്കും...)

താരിത്തം താരിത്തം തെയ്
തകുതികുതക താരിത്തം താരിത്തം തെയ്
(തകുതികുതക താരിത്തം താരിത്തം തെയ്) (8)
Movie/Album name: The Honorable Pankunni Nair

Movie Summary: The Honorable Pankunni Nair (1992) is a Malayalam film centered on Pankunni Nair, an honest and respected man whose life and reputation are tested by the corrupt and scheming forces around him.

Song Credits: "Thaaritham" from The Honorable Pankunni Nair (1992). (Detailed lyricist/composer credits not reliably available.)

Musical Style: Melodic Malayalam film song of the early 1990s, blending classical-influenced phrasing with light orchestration typical of the era.

Raga Details: Not reliably documented.

Key Artists Involved: Not reliably documented.

Awards & Recognition: No specific awards documented for this song.

Scene Context: Not reliably documented.


Artists