SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shyaamavaaniletho Kanikkonna [F] 2006
Shyaama vaaniletho kani konna poothuvo Swarnnamalli poovuthirnnuvo Priya graama kanya kandunarnnuvo Kumkumpoo thaalam kathironte ponnu kolam (2) Kandu kothi poondo gajaraaja megha jaalam (shyaama vaaniletho ...) Thana thanthanaana thana thanthanaana Kunnimani kunnile thennaling vannuvo Ninnu chaamarangal veeshiyo Muthumani mettile chithra chittalaangikal Pathama thalamenthi ninnuvo Kuyilukal paadiyo kuruvikal koodiyo (2) Kuravakalil thelinjuvo panchavaadhya melam (shyaama vaaniletho ...) Neelamala kaavile chelezhunna devi than Velayingu vannnanjuvo Novalinja nenjilum poo virinju ninnidum Theeraminnu minnaninjuvo Karakalorungiyo kalakalinangiyo Karal kaviye parannuvo Ulsavathinolam hmm..hmmm (shyaama vaaniletho ...) ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ സ്വർണ്ണമല്ലി പൂവുതിർന്നുവോ പ്രിയ ഗ്രാമ കന്യ കണ്ടുണർന്നുവോ ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ സ്വർണ്ണമല്ലി പൂവുതിർന്നുവോ പ്രിയ ഗ്രാമ കന്യ കണ്ടുണർന്നുവോ കുങ്കുമപ്പൂത്താലം കതിരോന്റെ പൊന്നു കോലം കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം (ശ്യാമ) തന തന്തനാന തന തന്തനാന കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ നിന്നു ചാമരങ്ങൾ വീശിയോ മുത്തുമണി മേട്ടിലെ ചിത്ര ചിറ്റലാംഗികൾ പത്മ താലമേന്തി നിന്നുവോ കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യ മേളം (ശ്യാമ) നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ വേലയിങ്ങു വന്നണഞ്ഞുവോ നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും തീരമിന്നു മിന്നണിഞ്ഞുവോ കരകളൊരുങ്ങിയോ കലകളിണങ്ങിയോ കരൾ കവിയെ പരന്നുവോ ഉത്സവത്തിന്നോളം മ്മ്..മ്മ് (ശ്യാമ)
Movie/Album name: Aanachandam
Artists