Mandahaasa Madhuradalam

1978
Lyrics
Language: English

Mandhahaasa madhuradalam malarambaayi
Kanmayilppeeliyuzhinju nee maayaviniyayi
Mounaraagaswarapushpangal maalakalaayi
Manmadhante manoradhathin thoranamaayi

(mandhahaasa madhuradalam ..

Chirichilamboli kettu tharichupoyi njan
Olipaayum mizhicheppilolichupoyi
Kavilile kalabhathil
Viralthottu nettiyil
Thodukuri chaarthiyenne kaliyakkiyo...?
(mandhahaasa madhuradalam .

Kuyilpaadumocha kettu mayangippoy njan
Udal vallippookkal kandu karangippoyi
Karinchaayal mukilinmel
Mukham cherthu neenthuvaan
Kamanante kaamana thinkalaayo

(mandhahaas madhuradalam
Language: Malayalam

മന്ദഹാസ മധുര ദളം മലരമ്പായി -കണ്‍
മയിൽ‌പ്പീലി യുഴിഞ്ഞു നീ മായാവിനിയായി
മൌനരാഗസ്വരപുഷ്പങ്ങള്‍ മാ‍ലകളായി
മന്മഥന്റെ മനോരഥത്തിന്‍ തോരണമായി

ചിരിച്ചിലമ്പൊലി കേട്ടു തരിച്ചുപോയി -ഞാൻ
ഒളിപായും മിഴിച്ചെപ്പിലൊളിച്ചുപോയി
കവിളിലെ കളഭത്തില്‍ വിരല്‍ തൊട്ടു നെറ്റിയില്‍
തൊടുകുറി ചാര്‍ത്തിയെന്നെ കളിയാക്കിയോ?

കുയിൽ പാടുമൊച്ച കേട്ടു മയങ്ങിപ്പോയി-ഞാൻ
ഉടല്‍ വള്ളിപൂക്കള്‍ കണ്ടു കറങ്ങിപ്പോയി
കരിഞ്ചായല്‍ മുകിലിന്മേല്‍ മുഖം ചേര്‍ത്തു നീന്തുവാന്‍
കമനന്റെ കാമന തിങ്കളായോ?
Movie/Album name: Anubhoothikalude Nimisham
Artists