SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kambaa kambaa kambaane Kambaykku kambaa kambaane Aanekkootti pidichaalum Aalekkootti valichaalum Ikkaanum pokkirikkoottathinakkare Aarokke ninnaalum pullaane T er ra ...t er ra... t er ra.. t er ra.. t er ....ra.. (kambaa kambaa...) Kambaa kambaa kambaykku combaa Rambaa rambaa rambaykku rambaa Akkareyikkare ankakkaliyude Aaraavamelam Kambaa kambaa kambaykku combaa Rambaa rambaa rambaykku rambaa Akkareyikkare ankakkaliyude Aaraavamelam Kambaa kambaa kambaykku combaa Rambaa rambaa rambaykku rambaa Paduvadamothu valikkana mannilu Pada kottinnolam Kambaa kambaa kambaykku combaa Rambaa rambaa rambaykku rambaa Paduvadamothu valikkana mannilu Pada kottinnolam Thiruthakrithithaalathil thalamurakal Thullunne Thengola thongalinal thelimaanam nirayunne Veererum mootthorum ilayorum koottunde Puranaalum vellunnore varavelkkanaalunde Achaalum muchaalum aaveshathirayunde Mookkolam ulluniraykkan maraneeril manamunde Munnottadiyonnum vechu pinnottadi palathum vechu Mey marannu comba valikkan panikal pathinettunde Malsaraneram uthsaa uthsava melam uthsa Manasukal thorum uthsa thakathimithaalam uthsa (malsaraneram..) Combaa combaa combaykku combaa Rambaa rambaa rambaykku rambaa Neraayorude neram kettinu Neriyerum thaalam Combaa combaa combaykku combaa Rambaa rambaa rambaykku rambaa Kaattunarumbol adimudiyangane Podipaarum pooram Combaa combaa combaykku combaa Hu.. haa.. hu.. haa.. Rambaa rambaa rambaykku rambaa Hu.. haa.. hu.. haa.. Othu pidichu.. hayyaa... aanjuvalichu.. hayyaa Othu pidichu.. hayyaa... aanjuvalichu ..hayyaa Combaa combaa combaykku combaa Hu.. haa.. hu.. haa.. Rambaa rambaa rambaykku rambaa Hu.. haa.. hu.. haa.. Othu pidichu.. hayyaa... aanjuvalichu ..hayyaa Othu pidichu.. hayyaa... aanju valichu.. hayyaa Malsaraneram uthsaa uthsava melam uthsa Manasukal thorum uthsa Thakathimi thakathimi thakathimithaalam (malsaraneram..) Oaa....oaa...oaa...oaa......oaa...oaa...oaa... Saa ree ga maa pa dha ni saa കമ്പാ കമ്പാ കമ്പാനേ കമ്പയ്ക്കു കമ്പാ കമ്പാനേ ആനേക്കൂട്ടി പിടിച്ചാലും ആളെക്കൂട്ടി വലിച്ചാലും ഇക്കാണും പോക്കിരിക്കൂട്ടത്തിനക്കരെ ആരൊക്കെ നിന്നാലും പുല്ലാണേ ട് ർ റാ ...ട് ർ റാ... ട് ർ റാ.. ട് ർ റാ.. ട് ർ ....റാ.. (കമ്പാ കമ്പാ...) കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ അക്കരെയിക്കരെ അങ്കക്കലിയുടെ ആരാവമേളം കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ അക്കരെയിക്കരെ അങ്കക്കലിയുടെ ആരാവമേളം കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ പടുവടമൊത്തു വലിക്കണ മണ്ണിലു പട കൊട്ടിന്നോളം കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ പടുവടമൊത്തു വലിക്കണ മണ്ണിലു പടകൊട്ടിന്നോളം തിരുതകൃതിത്താളത്തിൽ തലമുറകൾ തുള്ളുന്നേ തെങ്ങോലത്തൊങ്ങലിനാൽ തെളിമാനം നിറയുന്നേ വീറേറും മൂത്തോരും ഇളയോരും കൂട്ടുണ്ടേ പുറനാലും വെല്ലുന്നോരേ വരവേൽക്കാനാളുണ്ടേ അച്ചാലും മുച്ചാലും ആവേശത്തിരയുണ്ടേ മൂക്കോളം ഉള്ളുനിറയ്ക്കാൻ മരനീരിൽ മണമുണ്ടേ മുന്നോട്ടടിയൊന്നും വെച്ച് പിന്നോട്ടടി പലതും വെച്ച് മെയ് മറന്നു കമ്പ വലിക്കാൻ പണികൾ പതിനെട്ടുണ്ടേ മൽസരനേരം ഉൽസാ ഉൽസവ മേളം ഉൽസ മനസ്സുകൾ തോറും ഉൽസ തകതിമിതാളം ഉൽസ (മൽസരനേരം..) കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ നേരായോരുടെ നേരം കെട്ടിനു നെറിയേറും താളം കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ കാറ്റുണരുമ്പോൾ അടിമുടിയങ്ങനെ പൊടിപാറും പൂരം കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ ഹു.. ഹാ.. ഹു.. ഹാ.. രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ ഹു.. ഹാ.. ഹു.. ഹാ.. ഒത്തു പിടിച്ച്.. ഹയ്യാ... ആഞ്ഞുവലിച്ച്.. ഹയ്യാ ഒത്തു പിടിച്ച്.. ഹയ്യാ... ആഞ്ഞുവലിച്ച് ..ഹയ്യാ കമ്പാ കമ്പാ കമ്പയ്ക്ക് കമ്പാ ഹു.. ഹാ.. ഹു.. ഹാ.. രമ്പാ രമ്പാ രമ്പയ്ക്ക് രമ്പാ ഹു.. ഹാ.. ഹു.. ഹാ.. ഒത്തു പിടിച്ച്.. ഹയ്യാ... ആഞ്ഞുവലിച്ച് ..ഹയ്യാ ഒത്തു പിടിച്ച്.. ഹയ്യാ... ആഞ്ഞു വലിച്ച്.. ഹയ്യാ മൽസരനേരം ഉൽസാ ഉൽസവ മേളം ഉൽസ മനസ്സുകൾ തോറും ഉൽസ തകതിമി തകതിമി തകതിമിതാളം (മൽസരനേരം..) ഓ....ഓ...ഓ...ഓ......ഓ...ഓ...ഓ... സാ രീ ഗ മാ പ ധ നി സാ
Movie/Album name: Chacko Randaaman
Artists