മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍ വന്നെത്തും തമ്പ്രാന്‍ ആരാരോ മുറ്റത്തെ മുല്ലേ ചൊല്ല്
മഞ്ഞത്തോല്‍ ചൂടും തേടി തീരത്തായി ഓടുന്നില്ലേ തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ ആറാട്ടു തീരുംനേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍ ചോദിയ്ക്കാതെന്നും താനേ ചായുന്നോനല്ലേ കന്നിത്തുണ്ടല്ലേ മായക്കാക്കല്ലേ കൊഞ്ചിക്കൊന്നില്ലേ
(മുറ്റത്തെ മുല്ലേ ചൊല്ലു)
മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍ വന്നെത്തും തമ്പ്രാന്‍ ആരാരോ മുറ്റത്തെ മുല്ലേ ചൊല്ല്