താഴെ നീ താരമേ... എന്നിലെ ദീപമേ..... ഏറുമീ താളമേ...ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാമൗനം നീയെൻ അരികിൽ അലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ നീയൊന്നണയാനായ്..... നെഞ്ചിൽനിന്നുയരുന്നിനിയീ നേരം നിന്നെ വീണ്ടും നേടിടും... തീരാ ദൂരം പോയാണെങ്കിലും കാണാ തീരം തീയാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓ ഹോ.......
താഴെ നീ താരമേ... എന്നിലെ ദീപമേ..... ഏറുമീ താളമേ...ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാമൗനം നീയെൻ അരികിൽ അലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ നീയൊന്നണയാനായ്.... നെഞ്ചിൽനിന്നുയരുന്നിനിയീ നേരം നിന്നെ വീണ്ടും നേടിടും... തീരാദൂരം പോയാണെങ്കിലും കാണാതീരം തീയാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓ ഹോ.... ഓ..ഓ..ഓ....