Onnaanaam oonjal

1984
Lyrics
Language: English

Aa......
Onnaanaam oonjaal orupoovinnoonjaal
Onnalla randalla poopoli
Angodu ingodu uyarane thaazhane
Poonkaavil keliyaadi pooval mutti thumbikal
Parannu nammal virunnuvannu paadinaam
Naaduneele naadan paattu muzhangiyengum

Kandene ninne kettene njan
Nurachinni chaalidum uravinte naattil
Choodanam mazhavillin chaarutha
Paadanam thenoli gaadhakal
Kanineele vachu thuyilunarthi vaasanthasree
Aa..........
Language: Malayalam

ആ....ആ..
ഒന്നാനാം ഊഞ്ഞാല്‍ ഒരു പൂവിന്നൂഞ്ഞാല്‍
ഒന്നല്ല രണ്ടല്ല പൂപൊലി (ഒന്നാനാം ....)
അങ്ങോടു ഇങ്ങോട് ഉയരണേ താഴണേ
പൂങ്കാവില്‍ കേളിയാടി പൂവല്‍ മുട്ടി തുമ്പികള്‍
പറന്നു നമ്മള്‍ വിരുന്നുവന്നു പാടി നാം
നാടുനീളെ നാടന്‍പാട്ട് മുഴങ്ങിയെങ്ങും
തുള്ളി പയ്യെ പയ്യെ തുള്ളി ചെല്ലു ചെല്ല്
(ഒന്നാനാം ....)

കണ്ടേനെ നിന്നെ കേട്ടേനെ ഞാന്‍ (കണ്ടേനെ....)
നുരചിന്നി ചാലിടും ഉറവിന്റെ നാട്ടില്‍ (നുരചിന്നി...)
ചൂടണം മഴവില്ല് ചാരുത പാടണം തേനൊലി ഗാഥകള്‍
കണി നീളെ വച്ചു തുയിലുണര്‍ത്തി വാസന്ത ശ്രീ (കണി നീളെ...)
ആഹഹാ.....ആഹഹാ... ആഹഹാ..... (ഒന്നാനാം ....)
Movie/Album name: Aalkoottathil Thaniye
Artists