Kunnimani pooncheppilolikkum naanam kaanaan moham Manju mudichurul maadiyothukkum omal saayamsandhye Neeyennullile veenakkampiyil moolaamo hrudayaraagam Maa padhapadha nidhapadha pamagari Gaa mapamapa dhamapama magarisa swara samgamam (poomaanam..)
Language: Malayalam
പൂമാനം പൂപ്പന്തലൊരുക്കും പൊൻ താരം വിൺദീപം കൊളുത്തും കാണാക്കോകിലങ്ങൾ കാതിൽ മെല്ലെയോതും മാംഗല്യം മധുരം ആ..ആ..ആ..ആ..ആ. ശുഭസംഗമം (പൂമാനം....)
മാടപ്രാവായ് കുറുകിപ്പാറുന്നോ മോഹം കണ്ണിൽ താമരവിരലാൽ തംബുരു മീട്ടും ഏതോ മൗനം ചൂണ്ടിൽ താനെ നിന്നു നീ തിങ്കൾക്കുങ്കുമം നൽകാമോ പ്രിയരാവേ ആ..ആ....ആ സുഖ സാന്ത്വനം (പൂമാനം....)