Midukki Midukki

1961
Lyrics
Language: English

�

�midukki midukki midukki
Midu midukki midukki midukki
Kannilinnoru kanatha kayarittu
Karalile manine kudukki
Kudukki kudukki kudukki

Monchulla mukham kondu
Modiyil charadittu
Mohathin pamparam karakki
Karakki karakki karakki

Chelotha chundilulla kalichirikonde
Cheriyoru velayaval irakki
Midukki midukki midukki

Me hoo majnoo
Ye hi laila
Ye hi meri sajni
Sajni sajni sajni

Midukki midukki.......
Language: Malayalam

�
മിടുക്കി മിടുക്കി മിടൂക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി

മൊഞ്ചുള്ള മുഖം കൊണ്ട്
മോടിയില്‍ ചരടിട്ട്
മോഹത്തിന്‍ പമ്പരം കറക്കി
കറക്കി കറക്കി കറക്കി

ചേലൊത്ത ചുണ്ടിലുള്ള കളിചിരിയോടെ
ചെറിയൊരു വേലയവള്‍ ഇറക്കി
മിടുക്കി മിടുക്കി മിടുക്കി

മേ ഹൂം മജ്നൂ യേ ഹി ലൈലാ
യേ ഹി മേരി സജ്നി
സജ്നി സജ്നി സജ്നി
മിടുക്കി മിടുക്കി മിടുക്കി
Movie/Album name: Unniyaarcha
Artists