Vinnil Thinkaludichappol

1972
Lyrics
Language: English

Vinnil thinkaludichappol - avar
Kannante punchiriyennorthu
Neelaambalppoo kandavar kannante
Kaaladippoovukalennorthu
Konnamalarkkula kandavar kannante
Kinginippoomaniyennorthu
Ponnaralippooo kandavar kannante
Manjappoonthukilennorthu
Kaattu veeshiyathodakkuzhalinte
Paattalle, avar kaathorthu
Engum kaanmathu kannane maathram
Engum niranjavan nee kannaa

Pullankuzhalvili kettu gopikal
Ellaam marannengu paayunnu
Pullankuzhalvili kettu gopikal
Ellaam marannengu paayunnu
Language: Malayalam

വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ - അവര്‍
കണ്ണന്റെ പുഞ്ചിരിയെന്നോര്‍ത്തു
നീലാമ്പല്‍പ്പൂ കണ്ടവര്‍ കണ്ണന്റെ
കാലടിപ്പൂവുകളെന്നോര്‍ത്തു
കൊന്നമലര്‍ക്കുല കണ്ടവര്‍ കണ്ണന്റെ
കിങ്ങിണിപ്പൂമണിയെന്നോര്‍ത്തു
പൊന്നരളിപ്പൂ കണ്ടവര്‍ കണ്ണന്റെ
മഞ്ഞപ്പൂന്തുകിലെന്നോര്‍ത്തു
കാറ്റ് വീശിയതോടക്കുഴലിന്റെ
പാട്ടല്ലേ, അവര്‍ കാതോര്‍ത്തു
എങ്ങും കാണ്മതു കണ്ണനെ മാത്രം
എങ്ങും നിറഞ്ഞവന്‍ നീ കണ്ണാ

പുല്ലാങ്കുഴല്‍വിളി കേട്ട് ഗോപികള്‍
എല്ലാം മറന്നെങ്ങു പായുന്നു
പുല്ലാങ്കുഴല്‍വിളി കേട്ട് ഗോപികള്‍
എല്ലാം മറന്നെങ്ങു പായുന്നു
Movie/Album name: Sree Guruvayoorappan
Artists