Parayaathe...parayaathe... En maunam gaanamaay Pozhiyaathe...ozhiyaathe En daaham meghamaay... Ormmayozhukum karayilaare Kaathu veruthe nilaave... Raathrimalaraay Poya rithuvin paathayarikil Kaattilaadi vilolam...ortha varikal Parayaathe...parayaathe... En maunam gaanamaay Pozhiyaathe...ozhiyaathe En daaham meghamaay...(2)
Nirayaathetho puzha pole Maanjoraa kaalame Oru mooka raaviloode Thaane marannapole Ee vazhi vannoru thennale Maanja ninavin jaalakangal Veendum athilolamaayi nee thalodi... Njaanunarnnu daahavivasham Saagaram pol nilaavil paadi ninnu... Parayaathe...parayaathe... En maunam gaanamaay Pozhiyaathe...ozhiyaathe En daaham meghamaay... Ormmayozhukum karayilaare Kaathu veruthe nilaave... Raathrimalaraay....
Language: Malayalam
പറയാതെ...പറയാതെ... എൻ മൗനം ഗാനമായ് പൊഴിയാതെ...ഒഴിയാതെ... എൻ ദാഹം മേഘമായ്... ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതേ നിലാവേ... രാത്രിമലരായ്.... പോയ ഋതുവിൻ പാതയരികിൽ കാറ്റിലാടി വിലോലം...ഓർത്ത വരികൾ പറയാതെ...പറയാതെ... എൻ മൗനം ഗാനമായ് പൊഴിയാതെ...ഒഴിയാതെ... എൻ ദാഹം മേഘമായ്...(2)
നിറയാതേതോ പുഴ പോലെ മാഞ്ഞൊരാ കാലമേ ഒരു മൂകരാവിലൂടെ താനേ മറന്നപോലെ ഈ വഴി വന്നൊരു തെന്നലേ മാഞ്ഞ നിനവിൻ ജാലകങ്ങൾ വീണ്ടും അതിലോലമായി നീ തലോടി.. ഞാനുണർന്നു ദാഹവിവശം സാഗരംപോൽ നിലാവിൽ പാടി നിന്നു...
പറയാതെ...പറയാതെ... എൻ മൗനം ഗാനമായ് പൊഴിയാതെ...ഒഴിയാതെ... എൻ ദാഹം മേഘമായ്... ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതെ നിലാവേ... രാത്രിമലരായ്....