നീണാള്‍ വാണിടും നിന്‍ ത്യാഗദീപം
മാതാവേ എന്‍ മാതാവേ
ജന്മത്താല്‍ പരിപാവന ജീവിത -
ധനമേകും മാതാവേ
ഉയിരേകും മമ മാതാവേ - പൊന്‍
ഉടലേകും മമ മാതാവേ
(നീണാള്‍ )
മരണം വരെയും പൊന്മകനുയരാന്‍
തുണയായു് നിത്യം ത്യാഗച്ചിതയില്‍
കനലായു് വേവും മാതാവേ - ഈ
യുലകിന്‍ പൊരുളാം മാതാവേ
(നീണാള്‍ )
പാവനം നിന്‍ സ്നേഹം മാതാവേ
Movie/Album name: Amma
Artists