Sarggavasanthampole Nenchil

1995
Lyrics
Language: English

Sarggavasantham pole nenchil
Thamburu meettum devee
Enneyunarthaan nin swaraminiyum
Vaikiyirunnenkil
Mohanageetham mannin maaril
Vidaraathirunnene
Njaan paadaathirunnene

Sarggavasantham pole nenchil
Thamburu meettum nathaa
Enneyunarthaan nin swaraminiyum
Vaikiyirunnenkil
Mohanageetham mannin maaril
Vidaraathirunnene
Njaan paadaathirunnene
(sarggavasantham)

Reegasari magasari dhamagasari
Nidhamagasari sanidhamagasa
Sarigamagasa rigamapanidhama
Rigamagasanidha padhanisanidha magasa
Dhanisarigamagasa nidhamapadhanisa
Rigamapanidhama padhanisariga
Magasa magasa magasa...rigasa nidhama nidhama...
Magasa...nidhama ...magasa

Azhakil njaan theerthoromana swapnangal
Jalarekhayaayene
Purushaprakritheelayamaam komala saaramathee raagam
Ennile ajnaatha mounathilengo
Dhwaniyaay maranjene - raagam
Dhwaniyaay maranjene

Dheem dheem thananana dhirana dheem thanana
Naadrithaanithom naadrithaanithom naadrithom
Dheem drudrudrudru dheem drudrudrudru dru dru thillaana
Dru dru thillaana dru dru thillaana

Shilayil njaan theerkkum aayiram shilppangal
Mizhiyaathirunnene
Swargga thapovana vaadiyilozhukum
Hamsanaadatharangam
Aanandabaashpamodakathaarilaniyaan
Kazhiyaathirunnene - nammal
Unaraathirunnene
Language: Malayalam

സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീ‍ട്ടും ദേവീ...
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും
വൈകിയിരുന്നെങ്കില്‍...
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ...
ഞാന്‍ പാടാതിരുന്നേനേ...

സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീ‍ട്ടും നാഥാ....
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും
വൈകിയിരുന്നെങ്കില്‍...
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ...
ഞാന്‍ പാടാതിരുന്നേനേ....
(സര്‍ഗ്ഗവസന്തം)

രീഗസരി മഗസരി ധമഗസരി നിധമഗസരി സനിധമഗസ
സരിഗമഗസ രിഗമപനിധമ....
രിഗമഗസനിധ പധനിസനിധ മഗസ....
ധനിസരിഗമഗസ നിധമപധനിസ രിഗമപനിധമ പധനിസരിഗ
മഗസ മഗസ മഗസ... രിഗസ നിധമ നിധമ...
മഗസ - നിധമ - മഗസ

അഴകില്‍ ഞാന്‍ തിര്‍ത്തൊ-
രോമനസ്വപ്നങ്ങള്‍ ജലരേഖയായേനെ...
പുരുഷപ്രകൃതീലയമാം കോമള സാരമതീരാഗം
എന്നിലെ അജ്ഞാതമൗനത്തിലെങ്ങോ
ധ്വനിയായ് മറഞ്ഞേനെ...
രാഗം ധ്വനിയായ് മറഞ്ഞേനെ...

ധീം ധീം തനനന ധിരന ധീം തനന
നാദൃതാനിതോം നാദൃതാനിതോം നാദൃതോം
ധീം ദൃദൃദൃദൃ ധീം ദൃദൃദൃദൃ ദൃദൃ തില്ലാന
ദൃദൃ തില്ലാന ദൃദൃ തില്ലാന

ശിലയില്‍ ഞാന്‍ തീര്‍ക്കു-
മായിരം ശില്‍പ്പങ്ങള്‍ മിഴിയാതിരുന്നേനെ
സ്വര്‍ഗ്ഗതപോവനവാടിയിലൊഴുകും ഹംസനാദതരംഗം
ആനന്ദബാഷ്പമോടകതാരിലണിയാന്‍ കഴിയാതിരുന്നേനെ
നമ്മള്‍ ഉണരാതിരുന്നേനെ...
Movie/Album name: Sargavasantham
Artists