മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും... അരുതരുതേ...തളിരേ വാടരുതേ.... അരുതരുതേ...മൃദുലേ തളരരുതേ.... മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും....
ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം... ഈ മനസ്സെന്നും ചൂടും യൌവ്വനോന്മാദം ഈ മിഴിപ്പൂക്കള്‍ തേടും നിത്യലാവണ്യം... നറു മലരായ്...പുലരിക്കതിരൊളിയായ്... പാറുക നാം വെള്ളിപ്പറവകളായ്.... മെയ് തളര്‍ന്നാലും കവിളില്‍ വേര്‍പ്പണിഞ്ഞാലും കാല് കുഴഞ്ഞാലും ഇളവെയിലേറ്റു നിന്നാലും....