സേ നോ ടു ഡ്രഗ്സ് (3) സേനോ ടു അടിക് ഷൻ നോ ടു ഡ്രഗ്സ് (3) ഉടയ്ക്കല്ലേ എറിഞ്ഞുടക്കല്ലേ നാം അമൂല്യമാം ഈ ജീവിതം ഉടയ്ക്കല്ലേ എറിഞ്ഞുടക്കല്ലേ നാം അമൂല്യമാം ഈ ജീവിതം ലഹരി തകർക്കും ജീവിതം ലഹരി തകർക്കും ബന്ധങ്ങൾ തകർക്കല്ലേ നാം തകർക്കല്ലേ കുടുംബങ്ങൾ സ്നേഹ ബന്ധങ്ങൾ സേ നോ ടു ഡ്രഗ്സ് (3) സേനോ ടു അടിക് ഷൻ നോ ടു ഡ്രഗ്സ് (3) ജസ്റ്റ് ഷെയർ ടു നൈറ്റ് ദിസ് ടോട് ഫാമിലി റ്റൈസ് ജസ്റ്റ് സേ നോ ടു ഡ്രഗ്സ് നോ ടു ആൽകഹോൾ
കൈ കോർക്കാം ഒറ്റക്കെട്ടായ് പൊരുതാം ധീരതയോടെ തുരത്തിടാം ലഹരിമാഫിയ വിഴുതെറിയാമിനി വേരോടെ കൂട്ടരേ നിങ്ങളെ പിടികൂടാൻ ഒളിഞ്ഞിരിപ്പൂ ലഹരിമാഫിയ മനസ്സും ദേഹവും നശിപ്പിക്കും ലഹരി തൊടല്ലേ ഒരിക്കലും കുടുംബ ബന്ധം ശാശ്വതമാക്കാൻ ലഹരിമുക്തം നമ്മുടെ ജീവിതം ജസ്റ്റ് ഷെയർ ടു നൈറ്റ് ദിസ് ടോട് ഫാമിലി റ്റൈസ് ഗെറ്റ് റിഡ് ഓഫ് ഡ്രഗ്സ് ഡ്രഗ്സ് ഡിസ്ട്രോയ്സ് ലൈഫ് ഡ്രഗ്സ് മേക് ചാൻസ് ഒൺലി ടു റിപ്പിംഗ് ജസ്റ്റ് സേ നോ ടു ഡ്രഗ്സ് നോ ടു ആൽകഹോൾ സേ നോ ടു ഡ്രഗ്സ് (3) സേനോ ടു അടിക് ഷൻ നോ ടു ഡ്രഗ്സ് (3) താങ്ക് യു ഡാം ശുക്രിയാ
Movie/Album name: The Real Kerala Story - Say No To Drugs