Viswaasam Arpichu [Bit]
1962
Viswaasamarppicha purushante nindanamettu
Nee mathi nonthu povukayo
Maathru vaalsalyam valarthiya paithalin
Jeevitham koorirulilaazhthukayo
Sathyavum neethiyum kaivarillennorthu
Jeevitham kai vidaan nokkukayo
Kara kavinjozhukunaa kanneer kadal thannil
Avasaanamaay chennu chaadukayo
വിശ്വാസമര്‍പ്പിച്ച പുരുഷന്റെ നിന്ദനമേറ്റു
നീ മതി നൊന്തു പോവുകയോ
മാതൃവാത്സല്യം വളര്‍ത്തിയ പൈതലിന്‍
ജീവിതം കൂരിരുളിലാഴു്ത്തുകയോ
സത്യവും നീതിയും കൈവരില്ലെന്നോര്‍ത്തു
ജീവിതം കൈവിടാന്‍ നോക്കുകയോ
കരകവിഞ്ഞൊഴുകുന്ന കണ്ണീര്‍ക്കടല്‍തന്നില്‍
അവസാനമായു് ചെന്നു ചാടുകയോ
Movie/Album name: Shaanthi Nivas
Artists