Paarvanendu

1979
Lyrics
Language: English

�

Paarvanendu nettikkuri varachu
Paachottikkavilil poompodi nirachu
Maadiyothukkiya nin koonthalil raathriyoru
Mallikappoo thiruki alankarichu...

Kaattalayil karimpanakal kaimaaridum
Kaamadaaha chumbanathin seelkkaarangal
Njaattuvela eeranaakkumudalkalil
Pootha moha sangamathil salkkaarangal
Arikil varoo...nee arikil varoo...enne
Anuraagavathiyaay punaroo...

Puzhakkarayil poomaruvin ila kozhinju
Pulvarampil manjuthulli peythozhinju
Ullilulla lajjayaake kozhinju
Youvvanathin somarasam nammil niranju
Arikil varoo...nee arikil varoo...ennil
Aananda lahariyaay padaroo...
Language: Malayalam

�

പാര്‍വണേന്ദു നെറ്റിക്കുറി വരച്ചു
പാച്ചോറ്റിക്കവിളില്‍ പൂമ്പൊടി നിറച്ചു
മാടിയൊതുക്കിയ നിന്‍ കൂന്തലില്‍ രാത്രിയൊരു
മല്ലികപ്പൂ തിരുകി അലങ്കരിച്ചു..

കാറ്റലയില്‍ കരിമ്പനകള്‍ കൈമാറിടും
കാമദാഹ ചുംബനത്തിന്‍ സീല്‍ക്കാരങ്ങള്‍
ഞാറ്റുവേല ഈറനാക്കുമുടല്‍കളില്‍
പൂ‍ത്തമോഹ സംഗമത്തില്‍ സല്‍ക്കാരങ്ങള്‍
അരികില്‍ വരൂ നീ അരികില്‍ വരൂ എന്നെ
അനുരാഗവതിയായ് പുണരൂ..

പുഴക്കരയില്‍ പൂമരുവിന്‍ ഇലകൊഴിഞ്ഞു
പുല്‍വരമ്പില്‍ മഞ്ഞുതുള്ളി പെയ്തൊഴിഞ്ഞു
ഉള്ളിലുള്ള ലജ്ജയാകെ കൊഴിഞ്ഞു
യൌവനത്തിന്‍ സോമരസം നമ്മില്‍ നിറഞ്ഞു
അരികില്‍ വരൂ നീ അരികില്‍ വരൂ എന്നില്‍
ആനന്ദലഹരിയായ് പടരൂ..
Movie/Album name: Fast Passenger
Artists