Neelakkadal raajaathi doorathe raajaathi

1961
Lyrics
Language: English

Neelakkadal raajaathi doorathe raajaathi
Valaniraye meeninethannu meeninethannu meeninethannallo
Ennum nallath vaazhunnavarkk ellum mullum njangalukku
Lallalalalala.........

Kariveykkaan meenilla karikkaadikariyilla
Ezhukadal vaazhumamma kadalamma kaathidanam
Karinkadalamma kaathidanam

Devikalkkum deviyedi kadalvaazhum raajathi
Van kadal vaazhum raajaathi
Kainiraye nidhi kodukkana kadalvaazhum thampuraatti
Aa kadalvaazhum raajaathi
Language: Malayalam

നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
വലനിറയെ മീനിനെത്തന്ന് മീനിനെത്തന്ന് മീനിനെത്തന്നല്ലോ
എന്നും നല്ലത് വാഴുന്നവര്‍ക്ക് എല്ലും മുള്ളും ഞങ്ങള്‍ക്ക്
ലലലാല്ലലാ...........

കറിവെയ്ക്കാന്‍ മീനില്ല കരിക്കാടിക്കരിയില്ല
ഏഴുകടല്‍ വാഴുമമ്മാ കടലമ്മ കാത്തിടണം
കരിങ്കടലമ്മ കാത്തിടണം

ദേവികള്‍ക്കും ദേവിയെടി കടല്‍‌വാഴും രാജാത്തി
വന്‍ കടല്‍‌വാഴും രാജാത്തി
കൈനിറയെ നിധികൊടുക്കണ കടല്‍ വാഴും തമ്പുരാട്ടി
ഈ കടല്‍ വാഴും രാജാത്തി
Movie/Album name: Unniyaarcha
Artists