Neeyen manassin thalamalle. Oru premaganam paadeee, Ilam thennalenneyunarthi Ithalil mizhineer kanikayumay En malare neeyiniyum unarnnille.
Language: Malayalam
ഒരു പ്രേമഗാനം പാടി.. ഇളം തെന്നലെന്നെയുണര്‍ത്തി... ഇതളില്‍ മിഴിനീര്‍ കണികയുമായ് എന്‍ മലരേ നീയിനിയും ഉണര്‍ന്നില്ലേ...
മുളംകാടുറങ്ങും രാവില്‍ എന്‍ കിനാവിന്‍ വള്ളിക്കുടിലില്‍... ഒരു കുടം തേനുമായ്... പൂനിലാ ബിന്ദു പോല്‍ വിരുന്നുവരും ... വനകന്യകേ... കടമിഴിയാല്‍ ...കഥപറയും... നീയെന്‍ ജീവന്റെ രാഗമല്ലേ...