Madhuvidhu

1989
Lyrics
Language: Malayalam

മധുവിധു രാവായി മനമൊരു മലരായി
അഭിലാഷപൂർണ്ണിമേ നിലാരൂപമേ
അഭിലാഷപൂർണ്ണിമേ നിലാരൂപമേ...

മണിമാറിലീ പൊന്മാല പോൽ ( 2)
അണിയാനൊരു അനുവാദം നീ
നൽകൂ സഖീ

അഴകോലുമീ തളിർ മേനിയിൽ (2)
ഉടയാടയായ് അണിയൂ എന്നെ
ആരോമലേ
Movie/Album name: Prabhaatham Chuvanna Theruvil
Artists