Pidicho Pidico Vellayuduppu Thoppi
2025
പിടിച്ചോ പിടിച്ചോ പിടിച്ചോ പിടിച്ചോ
വെള്ളയുടുപ്പ് തൊപ്പി ബീറ്റ്റൂട്ടിന്റെ ചോപ്പ്
നമ്മക്കൊണ്ടൊരു സ്റ്റൈല് വേമ്പാ വേമ്പാ
പിടിച്ചോ പിടിച്ചോ
ഭൂതി പെരുക്കും ടേസ്റ്റ് മുഹബത്തിന്റെ കോംബോ
ഖൽബിൻ ഒപ്പം പോര് കലവറ മണിയറ
പിടിച്ചോ പിടിച്ചോ
ആ.. പുതു യാമങ്ങളേ മധു വിധു രോമാഞ്ചമായ്
ആ... പിടിച്ചോ പിടിച്ചോ
കട്ടൻ ചായ പൂരി മസാല പിടിച്ചോ പിടിച്ചോ
മസാല ദോശ ചട്ണി സാമ്പാർ പിടിച്ചോ പിടിച്ചോ
ബ്രെഡ് ജാമു ബോംബെ ടോസ്ട് പിടിച്ചോ പിടിച്ചോ
ഒരു ചിക്കൻ ബിരിയാണി വേണ്ടൊരു ജബും ജെബ്ബെ ജെബ്ബെ
അറ്റക്കെട്ടെ ജഗ ജഗ ജഗ ജഗ... പിടിച്ചോ പിടിച്ചോ
വേണ്ടൊരു ജബും ജെബ്ബെ ജെബ്ബെ
വടയട പലയട ജഗ ജഗ ജഗ ജഗ പിടിച്ചോ പിടിച്ചോ
പിടിച്ചോ പിടിച്ചോ
കട്ടൻ ചായ പൂരി മസാല മസാല ദോശ ചട്ണി സാമ്പാർ
ബ്രെഡ് ജാമു ബോംബെ ടോസ്ട് പിടിച്ചോ പിടിച്ചോ
Movie/Album name: Samshayam
Artists