Panimathiye

2018
Lyrics
Language: English

Oru variyeki oru chiriyeki akannuvo
Oru mazhayaayen mizhi pozhiye nee arinjuvo
Vifalamaay ezhuthidum sajalarekhayee jeevitham
Kshanamenno maayukayo
Panimathiye mukilala pol
Maraviyenne pothiyukille
Himashilayaay eniyoru naal
Vidhura hrdayam urayukille
Novil vekum thaane
Smruthikalil uruki njaan

Arinjittum enthe paranjilla thellum marannuvo
Kanavile praavaay parannu njanengo vimoodamaay
Vidhiveyil choodilen chirakaerinje alayave
Thunayillathe vazhiye
Panimathiye mukilala pol
Maraviyenne pothiyukille
Himashilayaay eniyoru naal
Vidhura hrdayam urayukille
Novil vekum thaane
Smruthikalil uruki njaan

Saagarangal sadaa neenthiya neeyo
Nedidum amruthavanam
Saanthvanangal dinam thediya njano
Neengidum uragasamam
Kanalaay nilaavum ariyoo neeye
Panimathiye mukilala pol
Maraviyenne pothiyukille
Himashilayaay eniyoru naal
Vidhura hrdayam urayukille
Novil vekum thaane
Smruthikalil uruki njaan
Language: Malayalam

ഒരു വരിയേകി ഒരു ചിരിയേകി അകന്നുവോ
ഒരു മഴയായെൻ മിഴി പൊഴിയേ നീ അറിഞ്ഞുവോ
വിഫലമായ് എഴുതിടും സജലരേഖയീ ജീവിതം
ക്ഷണമെന്നോ മായുകയോ
പനിമതിയേ മുകിലല പോൽ
മറവിയെന്നെ പൊതിയുകില്ലേ
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകില്ലേ
നോവിൽ വേകും താനെ
സ്മൃതികളിൽ ഉരുകി ഞാൻ

അറിഞ്ഞിട്ടും എന്തേ പറഞ്ഞില്ല തെല്ലും മറന്നുവോ
കനവിലെ പ്രാവായ് പറന്നു ഞാനെങ്ങോ വിമൂഢമായ്
വിധിവെയിൽ ചൂടിലെൻ ചിറകെരിഞ്ഞേ അലയവെ
തുണയില്ലാതെ വഴിയേ
പനിമതിയെ മുകിലല പോൽ
മറവിയെന്നെ പൊതിയുകില്ലേ
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകില്ലേ
നോവിൽ വേകും താനെ
സ്‌മൃതികളിൽ ഉരുകി ഞാൻ

സാഗരങ്ങൾ സദാ നീന്തിയ നീയോ
നേടിടും അമൃതവനം
സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ
നീങ്ങിടും ഉരഗസമം
കനലായ് നിലാവും അറിയൂ നീയേ
പനിമതിയെ മുകിലല പോൽ
മറവിയെന്നെ പൊതിയുകില്ലേ
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകില്ലേ
നോവിൽ വേകും താനെ
സ്‌മൃതികളിൽ ഉരുകി ഞാൻ
Movie/Album name: Vallikudilile Vellakkaaran

Movie Summary: Vallikudilile Vellakkaaran (2018) is a Malayalam drama centered on a coastal fishing community, exploring the lives, struggles, and relationships of the people there.

Song Credits: Sung by Sooraj Santhosh; composed by Deepak Dev; lyrics by B. K. Harinarayanan.

Musical Style: Melancholic melodic film song with folk-tinged orchestration.

Raga Details: Information not available.

Key Artists Involved: Deepak Dev (music director), Sooraj Santhosh (playback singer), B. K. Harinarayanan (lyricist).

Awards & Recognition: Information not available.

Scene Context: Information not available.


Artists