Samayam ithapoorvva saayaahnam Amrutham shivamaya samgeetham Haripadam anaadi sopanam anagha sukrutham ee swara hrudayam En antharaathmaavin nin aathma sallaapam Ee janmam sampoornnam devi (samayam..)
സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി (സമയമിതപൂർവ ..)
തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം സപ്ത സാഗരോപമം നിന്‍ യോഗവൈഭവം (2) നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം ആനന്ദനം താനന്ദനം താനം തപനം ഗാനം ഗമനം (2) യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം രിമഗരിസ നിധമപസ നിധമപ (സമയമിതപൂർവ ..)